ലുലുവിന്റെ ഏറ്റവും പുതിയ ബ്രാഞ്ച് അബുദാബി റീം ഐലന്റിൽ പ്രവർത്തനം ആരംഭിച്ചു .#yusuffalima #luluhypermarket #lulugroupinternational #luluretail #abudhabi #uae #uae🇦🇪
അമ്മമാരുടെ പുനരധിവാസത്തിനും ക്ഷേമത്തിനുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ മാതാവ് സഫിയ ഹജ്ജുമ്മയുടെ നാമധേയത്തിൽ ചിറയിൻകീഴ് സ്നേഹസാഗരം ഫൗണ്ടേഷനിൽ നിർമ്മിച്ച വില്ലയിലെ അമ്മമാരൊടൊപ്പം #yusuffalima #lulugroupinternational