അഹങ്കാരം മാറിക്കിട്ടി .😍 നമ്മൾ ഓരോരുത്തരും ഇത് അനുഭവിച്ചവർ ആയിരിക്കും.. പ്രതീക്ഷിക്കാത്ത ആളുകളുടെ കോളുകളും മെസ്സേജുകളും മാത്രം.. ഒരുപാട് തിരിച്ചറിവുകൾ ഉണ്ടാക്കിയ ഒരു ദിവസമായിരുന്നു ഇന്നലെ..🤩👍 #aslampoonur #chinganampoyil
എന്നാലും അവൾ എന്തായിരിക്കും വിചാരിച്ചു കാണുക..????.🤔🤔 Moms & Wives അത് നിങ്ങൾക്ക് മുന്നിൽ വരുകയാണ് കഴിവുകൾ ഏറെ ഉണ്ടായിട്ടും 4 ചുമരിനുള്ളിൽ ഒതുങ്ങി കഴിയേണ്ടി വന്ന സ്ത്രീകൾക്ക് വേണ്ടി ഉള്ള ഒരു കിടിലം ആപ്പ് ആണ് ഏപ്രിൽ 26 deira crown പ്ലാസയിൽ വെച്ച് rj ഫസ്ലുവിന്റെയും rj വൈശാഖിന്റെയും സാനിധ്യത്തിൽ പ്രീ ലാഞ്ചും യൂട്യൂബ് ചാനൽ ലാഞ്ചും നടന്നു തീർച്ചയായും ഈ കാലഘട്ടത്തിൽ ഒരു വിപ്ലവം തന്നെ സൃഷ്ടിക്കാൻ പോകുക ആണ് moms & wives കാത്തിരുന്നു കാണാം #aslampoonur #chinganampoyil #റാസെൽഖൈമതലുക് #uae🇦🇪
Let our journey begin with fragrance… We are here, built on the trust you place in us Alhamdulillah..🤲🤲🤲❤️@RAYAJ QATAR 🥰🥰#aslampoonur #chinganampoyil #rakmalabarees #റാസെൽഖൈമതലുക് #qatar🇶🇦